Students Association of Medical Laboratory Technologist
Reg.No. ER453/08

Kalopsia'20


Centre for health science , calicut university

1
5
3
1
1
5
3
1

College of Paramedical Sciences, EMS Memorial Cooperative Hospital & Research Centre,

3
5
3
5
3

Government Medical College Kannur

5
1
1
3
5
3

MIMS College of Allied Health sciences,

3
1
3
3
5

West Fort Institute of Paramedical Sciences,

1
3
3
5
1

Ahalia School of Paramedical Sciences

1
5
5

KVM Institute of Paramedical Sciences

5
1
3

Sree Anjaneya College of Paramedical Sciences

5
1
3

AKG Co-operative Institute of Health Sciences

5
1
1
1

MES Institute of Paramedical Sciences,

1
1
5

Institute of Para Medical Sciences, Kannur Medical College, Anjarakandy,

5
1

Al-Shifa College of Paramedical Sciences,

1
1
3
1

School of Medical Education, Puthuppally,

3
3

School of Medical Education, Regional Centre, Angamaly,

5

Mother College of Paramedical Sciences,

5

St.Gregorious College of Health Sciences ,

5

Co-operative Institute of Health Sciences,

5

Medical Trust Institute of Medical Sciences,

3
1

School of Medical Education, Manimalakunnu,

3

JIPMER Pondicherry

3

Govt. Medical College, Kozhikode.

1

Govt. Medical College, Thiruvananthapuram.

Al-Ameen College of Medical Sciences,

Amrita Institute of Medical Sciences

KMCT College of Allied Health Sciences,

Lisie college of allied health science

Lisiuex college of paramedical sciences

Moulana Institute of Paramedical Sciences,

School of Medical Education, Gandhi Nagar,




Upcoming Programs/News

*June 14 - World Blood Donors Day*

The winners of our "awareness video" making competition has been announced.

*1st prize*

Littamol sunny.

2018 batch

Medical trust Institute of medical science Ernakulum

*2nd prize*

Roshni.R.S

2018 Batch

KVM IPMS ,Cherthala, Alappuzha.

*3rd Prizes*

Emil Francis

2019 batch

Medical trust Institute of medical science Ernakulum

Athira muraleedharan

2020 batch

Mother's college of paramedical science Thrissur

Congratulations Winners 👏🎉

Thank you all Participants👏🏻🤝🏻

You can watch those videos from SAMT YouTube channel.

https://youtu.be/RxMcfuJDMCg

#samtindia

2019 ഡിസംബറിൽ സ്ഥാനം ഏറ്റെടുക്കുകപ്പെട്ട SAMT 2020 കമ്മിറ്റി ഇവിടെ പടിയിറങ്ങുകയാണ്. സ്ഥാനമേറ്റെടുക്കപ്പെട്ട അന്നുമുതൽ ഉത്തരവാദിത്വത്തോടെ കൂടി ഒട്ടേറെ വൈവിധ്യമായ പ്രവർത്തനങ്ങൾ MLT വിദ്യാർത്ഥി സമൂഹത്തിനുവേണ്ടി കാഴ്ച വെക്കണം എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോയവർ........

ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്നേഹത്തോടെയും

വിശ്വാസത്തോടെയും ഏൽപ്പിച്ച കർത്തവ്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചവർ.......

ശക്തരായ SAMT 2020 കമ്മിറ്റിക്ക് ഞങ്ങൾ കുട്ടികളുടെ ഒരു സ്നേഹാദരം ഇതാ....... വരൂ നമ്മുടെ കരുത്തരായ SAMT 2020കമ്മിറ്റിയെ നമുക്ക് കൂടുതൽ അറിയാം....

https://youtu.be/Bw17nv5pnn8

#samtindia

SAMT 2020 യുടെ ഈ ജൈത്രയാത്ര ഇവിടെ പരിസമാപിക്കുബ്ബോൾ,SAMT ൻ്റെ പ്രവർത്തനങ്ങൾ MLT വിദ്യാർത്ഥി കണക്ക് എത്രത്തോളം ഗുണകരമായെന്നും, പ്രൊഫഷൻ്റെ ഉന്നമനത്തിനുവേണ്ടി എങ്ങനെ സ്വാധീനിച്ചു എന്നും വിലയിരുത്തുവാനായി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള MLT കോളേജുകളിൽ നിന്നുമുള്ള ഫീഡ്ബാക്കുകൾ ഇതാ......

https://youtu.be/J9auzl7PBcU

#samtindia

പ്രിയ സുഹൃത്തുക്കളെ,

SAMT 2020 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇവിടെ തിരശ്ശീല വീഴുകയാണ്. ചരിത്രത്തിൽ ഒരുപാട് മനോഹരമായ ഓർമ്മകൾ തന്നാണ് നമ്മൾ പടിയിറങ്ങുന്നത്. നിങ്ങൾ ഓരോരുത്തരും ഈ നേട്ടങ്ങളിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ അത് ഈ കമ്മിറ്റി അംഗങ്ങളുടെ കഠിനപ്രയത്നത്തിന്റെയും നിസ്വാർത്ഥമായ ഉത്തരവാദിത്വത്തെയും പ്രതിഫലനമാണ്.

ഇതാ, SAMT 2020 കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലേക്ക് ഒരു തിരനോട്ടം..

https://youtu.be/7oX7UZGgovo

#samtindia

ചരിത്രം കുറിച്ച് SAMT 2020

SAMT 2020 കമ്മിറ്റിയുടെ പ്രയാണത്തിന് ഇവിടെ 'തിരശ്ശീല' വീഴുകയാണ്, എംഎൽടി മേഖലയിൽ ഒരു പുതുചരിത്രം തീർത്താണ് ഈ കമ്മിറ്റി ഇവിടെ പടിയിറങ്ങുന്നത്, മാതൃകാപരമായ പ്രവർത്തനങ്ങൾ എംഎൽടി ക്കും എംഎൽടി മേഖലയ്ക്കും സംഭാവന ചെയ്യാൻ സാധിച്ചതിൽ ഈ കമ്മിറ്റി ഏറെ അഭിമാനിക്കുന്നു .ഈ ജൈത്രയാത്രയിൽ പിന്തുണ നൽകി കൂടെനിന്ന എല്ലാ പ്രിയ വിദ്യാർത്ഥികളോടും, അധ്യാപകരോടും ഹൃദ്യമായ കടപ്പാട് അറിയിക്കുന്നു, ഇനിയും ഒരുപാട് പ്രവർത്തനങ്ങളുമായി എംഎൽടി എന്ന മേഖല ഉയരത്തിൽ എത്തട്ടെ... നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം...

Thank you

#samtindia

Dear Friends

Kindly note the webinar session 2021 by

Gopakumar sir ,Assistant Professor,Department of MLT,Trivandrum Medical College

on the topic 'Covid 19 triggered Mucormycosis (Black Fungus)' is now available at

https://youtu.be/OPlEG_4LNNY

Do visit the link provided

Thank you

#samtindia

SAMT എം എൽ ടി വിദ്യാർത്ഥികൾക്കായി "ഒരു നിമിഷം" പരിപാടി 2021 മെയ് 24 തിങ്കളാഴ്ച 8.00pm ആരംഭിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥിയും അവതാരകനുമായി ബാസിത് ആൽവിൻ (FLOWERS TV 'ഒരു നിമിഷം' FAME) എത്തുകയാണ്. പരിപാടി തത്സമയം യൂട്യൂബിൽ സംപ്രേഷണം ചെയ്യുന്നു. ഈ സുവർണ്ണ വേളയിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

തിരഞ്ഞെടുക്കപ്പെട്ട അവസാന 7 മിടുക്കരായ മൽസരാർത്ഥികളെ വച്ചാണ് മൽസരം.

മൽസരാർത്ഥികൾ;-

1.അനില.ബി,GMC Kannur

2.ദിവ്യ.എം,GMC Kannur

3.അമൃത ഉണ്ണികൃഷ്ണൻ,MCPMS Thrissur

4.ആരതി ബാബു,GMC Kozhikode

5.തുഹിൻ ജോയ്,GMC Kozhikode

6.ശ്രീരാഗ്,Baby memorial , Kozhikode

7.അമിത വി.ജെ,MTIMS, Eranakulam

https://youtu.be/KUGyk39fQUE

നന്ദി

# samtindia